തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ അടിച്ചുകൊന്ന് യുവാവ്.
കാട്ടുമ്പുറം അരിവാരിക്കുഴി സ്വദേശി അഭിലാഷ് (28 ) ആണ് മരിച്ചത്. പ്രതി അരുണിനെ(38 ) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അരുണിനൊപ്പമുള്ള സ്ത്രീയെ കൊല്ലപ്പെട്ട അഭിലാഷ് കടന്നു പിടിക്കുകയായിരുന്നു. മദ്യപിച്ച് ഇത് ചോദ്യംചെയ്യുന്നതിനിടെയുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്കും പിന്നീട് കൊലപാതകത്തിലേക്കും കലാശിക്കുയായിരുന്നു. കിളിമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഒപ്പം ഉള്ള സ്ത്രീയെ കടന്നു പിടിച്ചു; സുഹൃത്തിനെ അടിച്ചു കൊന്ന് യുവാവ്
0
വ്യാഴാഴ്ച, മാർച്ച് 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.