കെഎസ്ആർടിസിയിൽ ബസുകളുടെ വാഷിംഗിനും ക്ലീനിങ്ങിനുമായി ഇ-ടെൻഡർ

കെഎസ്ആർടിസിയിൽ ബസുകളുടെ വാഷിംഗിനും ക്ലീനിങ്ങിനുമായി ഇ-ടെൻഡർ ക്ഷണിച്ചു.

കേരളത്തിലെ എല്ലാ ഡിപ്പോകളിലെയും കെഎസ്ആർടിസി, കെഎസ്ആർടിസി - സ്വിഫ്റ്റ് ബസുകൾ പ്രതിദിന വാഷിംഗിനും ഫുൾ വാർഷിംഗിനുമായി ഒരു വർഷത്തേയ്ക്കാണ് ഇ-ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.

താല്പര്യമുള്ള സ്ഥാപനങ്ങൾക്കും  വ്യക്തികൾക്കും ഇ ടെൻഡറിൽ പങ്കെടുക്കാവുന്നതാണ്. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 05.04.2025 ശനിയാഴ്ച വൈകിട്ട് 06.00 മണി.

കൂടുതൽ വിവരങ്ങൾക്ക്:

0471 - 2577088

0471 - 2577188

E - mail: etendershelp@kerala.gov.in

Website: www.etenders.kerala.gov.in

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !