കായംകുളം: കായംകുളത്തും പരിസര പ്രദേശങ്ങളിലും കുറച്ച് ദിവസമായി കറങ്ങിനടക്കുകയും ജനങ്ങളെ ഉപദ്രവിക്കുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തീരുന്ന കാട്ട്പന്നിയെ ഫോറെസ്റ്റിൽ നിന്നും ആളിനെ വരുത്തി വെടിവച്ചു കൊന്നു.
വീട്ടിൽ പത്രം വായിച്ചുകൊണ്ടിരുന്ന ഒരു 65 കാരനെ പന്നി ആക്രമിച്ചിരുന്നു, ഇതിന് എന്തെങ്കിലും ഒരു പരിഹാരം കാണണമെന്ന ജനങ്ങളുടെ നിരന്തര അഭ്യർത്ഥനയെ മാനിച്ചു ഫോറെസ്റ്റിനെ അറിയിക്കുകയും അനുമതിവാങ്ങിക്കുകയും ആളിനെ വരുത്തി വെടിവയ്ക്കുകയും ചെയ്യുകയായിരുന്നു. വെടിവയ്ക്കാനുള്ള ഉദ്യമത്തിനിടയിൽ പന്നി വിരണ്ടോടി വാർഡ് കൗൺസിലറേയും മറ്റൊരാളെയും ഇടിച്ചിട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സനൽകുകയും ചെയ്തു.ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION
കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote
റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia
WhatsApp
Telegram
Facebook
YouTube






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.