പാമ്പിനെ കടത്തിയ KSRTC ഡ്രൈവറെയും കണ്ടക്ടറേയും സസ്പെൻഡ്‌ ചെയ്തു.

തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയിലെ ഡ്രൈവർ ജീവൻ ജോണ്‍സണ്‍, കണ്ടക്ടർ സി.പി.ബാബു എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ബംഗളൂരുവില്‍നിന്നു തിരുവനന്തപുരത്തേക്കു സർവീസ് നടത്തിയ സ്കാനിയ ബസിലാണു സംഭവം. കഴിഞ്ഞ 21നായിരുന്നു ബസില്‍നിന്നും വിജിലൻസ് സ്ക്വാഡ് ബാള്‍ പൈത്തണ്‍ എന്ന ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെടുത്തത്.

ഇത് വിഷമില്ലാത്തതും ആഡംബര ഇനത്തില്‍പ്പെട്ടതും വന്യജീവികളുടെ ഷെഡ്യൂളില്‍ ഉള്‍പ്പെടാത്തതുമാണ്. കെ എസ്‌ ആർ ടി സി വിജിലൻസ് സ്ക്വാഡ് തമ്പാനൂർ ഡിപ്പോയ്ക്കു സമീപം ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയാണ് പാമ്പിനെ കണ്ടെത്തിയത്

.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !