പാലക്കാട് പട്ടാമ്പിയിൽ 12 വയസ്സുകാരനെ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തി.

പാലക്കാട് പട്ടാമ്പിയിൽ 12 വയസ്സുകാരനെ ദാരുണമായി മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി തെക്കുമുറി സ്വദേശി അൻവർ സാദാത്തിന്റെ മകൻ മുഹമ്മദ് ഐയിൻ ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ വീടിനുള്ളിലെ ബാത്റൂമിലെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മുഹമ്മദിനെ കണ്ടത്.ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പട്ടാമ്പി എം ഇ എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ്. രണ്ടു സഹോദരങ്ങളുണ്ട്.വീട്ടുകാർ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദ് വികൃതി കാണിക്കുന്നതുമായി ബന്ധപ്പെട്ട് ചില കുട്ടികൾ വീട്ടിൽ പരാതി പറഞ്ഞിരുന്നു. ഇതിൽ വീട്ടുകാർ വഴക്കു പറഞ്ഞത് കുട്ടിയെ മാനസികമായി തളർത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !