കുമരനല്ലൂർ :ഉംറ തീർത്ഥാടകൻ മദീനയിൽ അന്തരിച്ചു. ചാലിശേരി മണ്ണാരപറമ്പ് മുക്കില പീടികയിൽ താമസിക്കുന്ന പാളിക്കാട്ടിൽ പി എസ് ഹമീദ് ( 65) ആണ് മരിച്ചത്. മക്കയിൽ ഉംറ നിർവ്വഹിച്ച ശേഷം മദീനയിൽ പുണ്യ റൗദ ശരീഫ് സന്ദർശനത്തിന് മദീനയിയിൽ എത്തിയതായിരുന്നു.
മൃതദേഹം മദീനയിൽ ഖബറടക്കം നടത്തുമന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ ഫാത്തിമ(late)മക്കൾ: ഷിജില ,ഷിബിന ,ജസീല , ശിഹാബ് .മരുമക്കൾ: സക്കീർ, അബ്ദുറഹ്മാൻ, ഷജീബ്, അർഷിദ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.