ചരമം: രണ്ടത്താണി മൂത്താട്ട് മനയിൽ പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യയും പൊന്നാനി കരുവാട്ട് മനയിൽ പരേതനായ പരമേശ്വരൻ നമ്പൂതിരിയുടെ മകളുമായ പാർവ്വതി (72) വയസ്സ് ചെന്നൈയിൽ വച്ച് അന്തരിച്ചു.
മക്കൾ പ്രശാന്ത് ചെന്നൈ, സാവിത്രി (അനു ) മുംബൈ,മരുമകൻ : നവീൻ കല്ലൂർ (മുംബൈ
സംസ്ക്കാരം നാളെ ഞായർ (16 മാർച്ച് 2025) രണ്ടത്താണിയിലുള്ള ഇല്ലപറമ്പിൽ..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.