പതിനെട്ടര ദേശക്കാരെ ആവേശത്തിലാക്കി വെങ്ങശ്ശേരിക്കാവ് പൂരം

 ആഘോഷങ്ങളുടെ നിറവിൽ നാട് വെങ്ങശ്ശേരിക്കാവ് മഹോത്സവം  ഇന്ന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കും. മാർച്ച് 16, 2025 ഞായറാഴ്ച നടക്കുന്ന പൂരം പാരമ്പര്യത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ്. 


ഇന്ന് പുലർച്ചെ മുതൽ തന്നെ കാവിൽ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.പുലർച്ചെ നാല് മണിക്ക് നട തുറന്ന് പൂജകൾ ആരംഭിക്കും. തുടർന്ന് പഞ്ചവാദ്യം, തെയ്യം, തിറ, പൂതൻ, കരിങ്കാളി തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ ഉത്സവത്തിന് നിറം പകരും. 


മേജർ സെറ്റ് പഞ്ചവാദ്യവും ചെണ്ടമേളവും ആഘോഷങ്ങൾക്ക് കൂടുതൽ മനോഹാരിതയേകും.വൈകുന്നേരം നടത്തപറമ്പ് ഭാഗത്ത് തൃശൂർ തലശ്ശേരി ശൈലിയിലുള്ള തായമ്പക, കർണാടക സംഗീത വേദി, തെയ്യാട്ടം തുടങ്ങിയവയും ഉണ്ടായിരിക്കും. രാത്രി 11.30 മുതൽ പതിവ് ഉത്സവ ചടങ്ങുകൾ ആരംഭിക്കും.


നാളെ പ്രഭാതത്തിൽ പള്ളിവേട്ടയും തുടര്‍ന്ന് പൂരം അതിന്റെ എല്ലാ നിറവിലേക്കും എത്തും. കാവിലെ ഭക്തരും നാട്ടുകാരും ഈ സാംസ്കാരിക ഉത്സവത്തിനെ വളരെ ആവേശത്തോടെ ആണ് വരവേൽകാൻ തയ്യാറായി നിൽക്കുന്നത്..


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !