വാർദ്ധക്യത്തിലെ ദുരിതം; 68 കാരിയെ മക്കൾ ഉപേക്ഷിച്ചു

വാർദ്ധക്യത്തിലെ ദുരിതം; 68 കാരിയെ മക്കൾ ഉപേക്ഷിച്ചു

തൃശ്ശൂർ: വാർദ്ധക്യത്തിന്റെ അവശതകളുമായി ജീവിതം തള്ളിനീക്കുന്ന 68 കാരിയെ മക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ വടക്കാഞ്ചേരിയിലാണ് സംഭവം.

കൊടുമ്പ് പുനരധിവാസ കോളനിയിൽ താമസിക്കുന്ന കളി (തങ്കു) എന്ന വയോധികയാണ് ദുരിതത്തിലായത്.
അസുഖത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് വീണ ഇവർക്ക് ഇരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. കിടന്ന കിടപ്പിൽ മലമൂത്ര വിസർജ്ജനം നടത്തിയതിനെ തുടർന്ന് മർദ്ദിച്ചുവെന്നും പറയുന്നു.
അവശയായ വയോധികയെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network