കോഴിക്കോട് : കോഴിക്കോട് നാദാപുരം കടമേരിയിൽ പ്ലസ് ടു പരീക്ഷക്ക് ആൾമാറാട്ടം.
പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെൻ്റ് പരീക്ഷയിലാണ് ആൾമാറാട്ടം നടത്തിയത്.ആൾമാറാട്ടം നടത്തിയ ബിരുദവിദ്യാർത്ഥിയെ പൊലീസ് പിടികൂടി. മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ കെ മുഹമ്മദ് ഇസ്മയിൽ ( 18 ) ആണ് അറസ്റ്റിലായത്.ആൾമാറാട്ടത്തിൽ പൊീലസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.കോഴിക്കോട് പ്ലസ് വൺ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ വിദ്യാർത്ഥി പിടിയിൽ
0
ശനിയാഴ്ച, മാർച്ച് 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.