മോഷ്ടിച്ച ബൈക്കുകളുമായി 5 സ്കൂൾ കുട്ടികൾ പിടിയിൽ;

കോഴിക്കോട് : മോഷ്ടിച്ച ബൈക്കുകളുമായി സ്കൂൾ കുട്ടികൾ പൊലീസ് പിടിയിൽ. 6 ബൈക്കുകളുമായി 5 വിദ്യാർഥികളാണ് പിടിയിലായത്.

9, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പിടിയിലായിരിക്കുന്നത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് ഇവർ വാഹനങ്ങൾ മോഷ്ടിച്ചത്.

ബൈക്കുകളുടെ ലോക് സെറ്റ് തകർത്താണ് വാഹനങ്ങൾ മോഷ്ടിക്കാറുള്ളതെന്ന് ഇവർ പൊലീസിന് മൊഴി നൽകി. രാത്രികാലങ്ങളിൽ വീട്ടുകാർ ഉറങ്ങിയ ശേഷം പുറത്തുകടന്ന് പുലരുന്നതിന് മുൻപ് തിരികെ എത്തുന്നതാണ് ഇവരുടെ രീതി.

അതിനാൽ തന്നെ വീട്ടുകാർക്കും മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിവില്ലായിരുന്നു. മോഷ്ടിച്ച ബൈക്കുകളുടെ നിറം മാറ്റിയിട്ടുണ്ട്.
ഇവർ കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !