ന്യൂകാസ്റ്റിൽവെസ്റ് : അയർലൻഡിലെ ലിമറിക് കൗണ്ടിയിലെ ന്യൂകാസ്റ്റ്‌വെസ്റ്റിൽ സംഘടിപ്പിച്ച സെയിന്റ് പാട്രിക് ദിനാഘോഷത്തിൽ ആണ് മലയാളി സാന്നിധ്യം മാറ്റു കൂട്ടിയത്.
ഇന്ത്യൻ പരമ്പരാഗത വേഷവിധാനങ്ങളും നൃത്തങ്ങളുമായി മുതിർന്നവരും കുട്ടികളും പങ്കെടുത്തു നൂറോളം ഇന്ത്യക്കാർ ആഘോഷത്തിന് എത്തിയിരുന്നു.
ഇന്ത്യൻ കൾച്ചുറൽ ഡ്രസ്സുകൾ അണിഞ്ഞും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയും ആയിരുന്നു മലയാളികൾ പരേഡിന് വരവേറ്റത്.
ഇന്ത്യൻ പതാകകൾ കൊണ്ടും ബലൂണുകൾ കൊണ്ടും നിറഞ്ഞ വളരെ വർണ്ണശലഭമായ പരേഡാണ് ന്യൂ കാസ്റ്റ് വെസ്റ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി കാഴ്ചവച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.