മഞ്ഞപ്ര: വനിതകളുടെ യോഗ കൂട്ടായ്മ അന്തർദേശീയ വനിതാ ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി.
![]() |
അന്താരാഷ്ട്ര വനിത ദിനാഘോഷത്തോട് അനുബദ്ധിച്ച് മഞ്ഞപ്ര ഹിൽമി യോഗവനിത സെൻ്ററിൽ നടന്ന വനിത ദിനാഘോഷ കൂട്ടായ്മ. |
പ്രിയങ്ക ജയരാജ്, ആൻസി ഷൈബി, ജെസി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.