മണിപ്പുര്‍ കലാപം : ആയുധം തിരിച്ചേല്‍പ്പിക്കാനുള്ള കാലാവധി ഒരാഴ്ച കൂടി നീട്ടി,

ഡൽഹി : മണിപ്പുരില്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക്കാനുള്ള കാലാവധി ഒരാഴ്ച കൂടി നീട്ടി.

മെയ്തെയ്-കുക്കി വിഭാഗങ്ങളുടെ ആവശ്യപ്രകാരമാണ് കാലാവധി നീട്ടിയതെന്നും ഇത് അവസാനത്തെ അവസരമാണെന്നും ഗവർണർ അജയ് കുമാർ ബല്ല പറഞ്ഞു.
ഈ മാസം 6ന് 4വരെ ആയുധങ്ങള്‍ തിരികെ ഏല്‍പിക്കുന്നവർക്കെതിരേ പ്രതികാരനടപടികള്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ നല്‍കിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
ഇതുവരെ മുന്നൂറോളം തോക്കുകളാണ് ലഭിച്ചത്. പൊലീസിന്റെ ആയുധപ്പുരയില്‍ നിന്നും കവർന്നെടുത്ത 6000 തോക്കുകളില്‍ 3500 എണ്ണം ഇനിയും കിട്ടാനുണ്ട്. ഇംഫാല്‍ താഴ്‍വരയില്‍ മെയ്തെയ് വിഭാഗക്കാരാണ് ആയുധങ്ങളില്‍ ഏറെയും കവർന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !