പാലാ; രാമപുരം പഞ്ചായത്തിൽ വാർഡ് 7 ജി വി വാർഡിൽ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ NDA മുന്നണി വിജയ പ്രതീക്ഷയിൽ.
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ വിജയം ഇത്തവണ അനുകൂലമാകുന്ന രാഷ്ട്രീയ സാഹചര്യം ആണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത് കാലങ്ങളായി ഭരണത്തിലുണ്ടായിട്ടും വികസന പ്രവർത്തനങ്ങൾ നടത്താതെ പുതിയ വാഗ്ദാനങ്ങളും ആയി എത്തുന്ന-
UDF ഉം കാലുമാറ്റത്തിന്റെ കാവൽക്കരായി നിന്ന് ഭരണത്തെ ആട്ടിമറിച്ച LDF നും വോട്ടിലൂടെ മറുപടി നൽകാൻ ജനം തീരുമാനിച്ചതായി NDA ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സജി വേങ്ങമ്പറമ്പിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.