മലയാളി യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു

റാസൽഖൈമ :മലയാളി യുവാവ് റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു.

ആലുവ തോട്ടക്കാട്ടുകര സ്വദേശി പേരെക്കാട്ടിൽ വീട്ടിൽ അഫ്സൽ (43) റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച പുലര്ച്ചെ നാലുമണിയോടെയാണ് സംഭവം.

റാസൽഖൈമ ഖുസൈദത്തിൽ അഫ്സൽ സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്നുപേർകൂടി വാഹനത്തിലുണ്ടായിരുന്നു. അഫ്സൽ പിറകിലെ സീറ്റിലായിരുന്നു. ദുബായ് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരനാണ്.

നാട്ടില് നിന്നുമെത്തിയിട്ട് ഒരു വർഷം തികയുന്നതേയുള്ളൂ. ഷാർജ അൽഖാസിമിയയിൽ സഹോദരനൊപ്പമായിരുന്നു താമസം. പരേതനായ കുഞ്ഞുമുഹമ്മദിൻ്റെയും ജുവൈരിയയുടെയും മകനാണ്. ഭാര്യ: ഷിബിനെ, മക്കൾ: മെഹറിഷ്, ഇനാര. സഹോദരങ്ങൾ: ഷിയാസ്, ആസിഫ് (ഷാർജ). ഖബറടക്കം നാട്ടിൽ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !