പാവപ്പെട്ടവന്റെ വാഹനസ്വപ്നം തകർക്കുന്ന സംസ്ഥാന സർക്കാരിന്റെ നികുതി വർദ്ധനവ് പുന പരിശോധിക്കുക.

പാലാ;15 വർഷം കഴിഞ്ഞവാഹനങ്ങളുടെ നികുതി 50%വർധിപ്പിച്ചതുമുലം spare parts കച്ചവടക്കാരെയും, വർക്ക്‌ ഷോപ്പ്, അനുബന്ധ തൊഴിലാളികളെയും പട്ടിണിയിൽ ആക്കുന്നു.

വലിയ രീതിയിൽ ഉള്ള  ഈ നികുതി ഭാരം പിൻവലിക്കണം എന്ന് AUTOMOBILE SPARE RETAILERS ASSOCIATION (2&3)കോട്ടയം ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വിനു കണ്ണൻ അധ്യക്ഷൻ ആയ യോഗം സംസ്ഥാന രക്ഷാധികാരി രാജേഷ് പാലാ ഉത്ഘാടനം ചെയ്തു.


തോമസുകുട്ടി മൈലാടിയിൽ, സജികുമാർ, രൂപേഷ് റോയ്, പ്രവീൺ പ്രിൻസ്, ആന്റണി ആഗസ്റ്റിൻ, ഫിലിപ്പ് ജോസഫ്, സജീവ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !