പാലാ ചക്കാമ്പുഴയിൽ വാഹനത്തിന് തീ പിടിച്ച് വൻ അപകടം- പോലീസും ഫയർ ഫോഴ്‌സും തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു.

പാലാ;രാമപുരം ചക്കാമ്പുഴയിൽ വാഹനത്തിന് തീപിടിച്ച് കത്തി നശിച്ചു.

അല്പ്പ സമയം മുൻപ് ചക്കാമ്പുഴ എസ്ബിഐ എ ടിഎം കൗണ്ടറിനോട് ചെന്നുള്ള ഭാഗത്ത് ഓമ്‌നി വാനിൽ നിന്ന് തീ ആളിപടരുന്നത് ശ്രദ്ധിച്ച വഴിയാത്രക്കാരും പ്രദേശ വാസികളും വിവരം രാമപുരം പോലീസിനെയും പാലാ ഫയർ ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. ഈറ്റക്കൽ ജോസ് എന്ന വ്യക്തിയുടെ വാഹനമാണ് കത്തിയതെന്ന്‌ സംശയിക്കുന്നതായി പ്രദേശ വാസികൾ പറഞ്ഞു
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും ഫയർ ഫോഴ്‌സും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നതായും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു,വാഹനം പൂർണ്ണമായി കത്തിയ നിലയിലാണ്,കൂടുതൽ വിവരങ്ങൾ പരിശോധനകൾക്ക് ശേഷം അറിയിക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.സംഭവത്തിൽ ആര്ക്കും പരിക്കില്ലന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !