പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു

പാറശാല:   പാറശാല ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വലിയവിള ക്രിസ്തുരാജ പാരീഷ് ഹാളിൽ വയോജന സംഗമം സംഘടിപ്പിച്ചു.

ഉദ്ഘാടനം നെയ്യാറ്റിൻകര നഗരസഭ അധ്യക്ഷൻ പി കെ രാജ്മോഹൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.എസ്.കെ.ബെൻഡാർവിൻ അധ്യക്ഷത വഹിച്ചു.

ആശംസകൾ നേർന്നുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അൽവേദിസ, കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീത സുരേഷ്, വൈസ് പ്രസിഡൻറ് ഡെവിൽസ് മേരി,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബി ലൈലാകുമാരി, സന്തോഷ് രാജ്, അജിത്ത് പൊഴിയൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുമാരിലീല, സെറാഫിൻ, വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ. അരുൺ എസ്. ദാസ്, കോഡിനേറ്റർ സാബു തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും, സൗജന്യ മരുന്ന് വിതരണവും, കലാപരിപാടികളും സംഘടിപ്പിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !