ഇടതുമുന്നണിയുടെയും കേരള കോൺഗ്രസ്സ് എമ്മിന്റെയും രാഷ്ട്രീയ ജീർണത പുറത്തുകൊണ്ടുവന്നത് യുഡിഎഫിൻ്റെ വിജയം; നിയമസഭയ്ക്കും ലോക്സഭയ്ക്കും പിന്നാലെ നഗരസഭയും പിടിക്കും: തോമസുകുട്ടി നെച്ചിക്കാട്ട്

പാലാ:നഗരസഭയിൽ കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടതുമുന്നണിയുടെയും കേരള  കോൺഗ്രസ്സ് എം എന്ന രാഷ്ട്രീയപാർട്ടിയുടെയും ജീർണത ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരുവാൻ യുഡിഎഫിന് സാധിച്ചു.

പാലാ മണ്ഡലം കമ്മിറ്റി യോഗം വിലയിരുത്തി. ഷാജു തുരുത്തൻ എന്ന വ്യക്തിക്കെതിരെ അല്ല മറിച്ച് ജീർണത ബാധിച്ച നഗരസഭ ഭരണസമിതിക്കെതിരെയാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.

പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവിനെ പോലും പണക്കൊഴുപ്പിന് മുന്നിൽ ബലി കൊടുക്കുവാൻ മടിയില്ലാത്തവരാണ് കേരളം എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന് അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മറുപടി നൽകും.

നിയമസഭയ്ക്കും ലോക്സഭയ്ക്കും പിന്നാലെ നഗരസഭയിലും കോൺഗ്രസിൻ്റെ യുഡിഎഫ് വിജയം നേടുമെന്നും മുതിർന്ന പൊതുപ്രവർത്തകനായ ഷാജു തുരുത്തനെ രാഷ്ട്രീയ അനാഥത്വത്തിന് വിട്ടുകൊടുക്കില്ല പാലാ മുനിസിപ്പൽ മണ്ഡലം പ്രസിഡൻറ് തോമസ് കുട്ടി നെച്ചിക്കാട്ട് വ്യക്തമാക്കി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !