ടൂർണമെൻ്റ് ഒരുക്കങ്ങൾ വിലയിരുത്തുവാൻ സംഘാടക സമിതി ഭാരവാഹികൾ വെള്ളിയാഴ്ച രാത്രി മൈതാനത്ത് യോഗം ചേർന്നു. ചെയർമാൻ ഫൈസൽ മാസ്റ്റർ , കൺവീനർ ഷാജഹാൻ നാലകത്ത് , രക്ഷാധികാരി ബാബു നാസർ , ട്രഷറർ ജിജോ ജെക്കബ് , കോർഡിനേറ്റർ എ.എം. ഇക്ബാൽ , വി. എൻ ബിനു എന്നിവർ സംസാരിച്ചു.ശനിയാഴ്ച രാത്രി എട്ടിന് മന്ത്രി എം.ബി രാജേഷ് ടൂർണ്ണമെൻ്റ് ഉദഘാടനം ചെയ്യും. ഫെബ്രുവരി 16 ന് ടൂർണമെൻ്റ് സമാപിക്കും. ടൂർണമെൻ്റ് വിജയകരമാക്കാൻ എല്ലാവരുടേയും സഹകരണം സംഘാടകർ അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.