ചാലിശേരി: രണ്ടാമത് അഖില കേരള സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ മേള

 


ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് നടക്കുന്ന രണ്ടാമത് അഖില കേരള സെവൻസ് ഫ്ളഡ് ലൈറ്റ്  ഫുട്ബോൾ മേള ഇന്ന് രാത്രി എട്ടിന് ആരംഭിക്കും . ഗ്രാമത്തിലെ ഒട്ടനവധി കായിക താരങ്ങളെ വളർത്തിയെടുത്ത  പ്രസിദ്ധമായ ജി.സി.സി.ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും , പ്രസിദ്ധമായ ജി.സി.സി.ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും , ജീവകാരുണ്യ മേഖലയിൽറസാന്നിധ്യമായ  മുക്കിലപീടിക മഹാത്മ ചാരിറ്റബിൾ ട്രസ്റ്റും  സംയുക്തമായാണ് പുലിക്കോട്ടിൽ കുരിയപ്പൻ കുഞ്ഞൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും യു എ ഇ ജിസിസി കമ്മിറ്റി വിന്നേഴ്സ് ക്യാഷ് പ്രൈസിനും  നാലകത്ത് ടിംബർ ഡിപ്പോ റണ്ണേഴ്സ് ട്രോഫിക്കും ബേക്ക് കിങ്ങ് ചാലിശേരി റണ്ണേഴ്സ് ക്യാഷ് പ്രൈസിനും വേണ്ടിയുള്ള രണ്ടാമത് അഖില കേരള   ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്. .



ടൂർണമെൻ്റ് ഒരുക്കങ്ങൾ വിലയിരുത്തുവാൻ സംഘാടക സമിതി  ഭാരവാഹികൾ വെള്ളിയാഴ്ച രാത്രി മൈതാനത്ത് യോഗം ചേർന്നു. ചെയർമാൻ ഫൈസൽ മാസ്റ്റർ , കൺവീനർ ഷാജഹാൻ നാലകത്ത് , രക്ഷാധികാരി ബാബു നാസർ , ട്രഷറർ ജിജോ ജെക്കബ്  , കോർഡിനേറ്റർ എ.എം. ഇക്ബാൽ , വി. എൻ ബിനു എന്നിവർ സംസാരിച്ചു.ശനിയാഴ്ച രാത്രി എട്ടിന് മന്ത്രി എം.ബി രാജേഷ് ടൂർണ്ണമെൻ്റ് ഉദഘാടനം ചെയ്യും. ഫെബ്രുവരി 16 ന് ടൂർണമെൻ്റ് സമാപിക്കും. ടൂർണമെൻ്റ് വിജയകരമാക്കാൻ  എല്ലാവരുടേയും സഹകരണം സംഘാടകർ അഭ്യർത്ഥിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !