തൃശൂർ: തൃശൂർ വടക്കാഞ്ചേരിയില്‍ പൊലീസുകാരൻ ജീവനൊടുക്കി.
പൊലീസ് കണ്ട്രോള് റൂമിലെ സിവില്‍ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് ട്രെയിനിന് മുമ്പില്‍ ചാടി മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജീവിതം മടുത്തു എന്നാണ് ആത്മഹത്യകുറിപ്പില്‍ എഴുതിയിരിക്കുന്നത്. . ഇയാള്‍ മദ്യത്തിന് അടിമയായിരുന്നെന്നാണ് വിവരം. പൊലീസ് എത്തി ഇൻക്വിസ്റ്റ് നടപടികള്‍ നടത്തി49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. അവിവാഹിതനാണ്തൃശൂരില് പൊലീസുകാരൻ ട്രെയിനിന് മുമ്പില്‍ ചാടി ജീവനൊടുക്കി, അന്വേഷണം
0
ബുധനാഴ്ച, ഫെബ്രുവരി 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.