തൃശൂർ: പാവറട്ടി പെരുവല്ലൂരില്‍ ടിപ്പർ ലോറിയിടിച്ച് ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം. പെരുവല്ലൂർ പൂച്ചക്കുന്ന് സ്വദേശി പെരുവല്ലൂർ വീട്ടില്‍ ശങ്കുണ്ണി (75)യാണ് മരിച്ചത്.
ടിപ്പർ ലോറിക്ക് മുന്നില്‍ ഉണ്ടായിരുന്ന ബൈക്ക് യാത്രികൻ ലോട്ടറി എടുക്കാനായി പെട്ടെന്ന് വെട്ടിച്ച് എടുത്തതാണ് ലോറി നിയന്ത്രണം വിടാൻ കാരണം. ബൈക്ക് യാത്രികനെയും ലോട്ടറി വില്പനക്കാരനെയും ഇടിച്ചുതെറിപ്പിച്ച ശേഷം മതില് തകർത്താണ് ലോറി നിന്നത്. ലോറിയിലെ ക്ലീനർക്കും ബൈക്ക് യാത്രക്കാരനും നിസ്സാരമായി പരിക്കേറ്റു.ബൈക്ക് യാത്രക്കാരൻ ലോട്ടറിയെടുക്കാനായി വെട്ടിച്ചു; ലോറി നിയന്ത്രണം വിട്ടു ഇടിച്ചു, ലോട്ടറിക്കാരന് ദാരുണാന്ത്യം രണ്ട് പേർക്ക് പരിക്ക്
0
വ്യാഴാഴ്ച, ഫെബ്രുവരി 13, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.