റാന്നി: പെരുംപെട്ടിയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു
പെരുംപെട്ടി കുരുട്ടും മോടിയില്‍ ഷാജി, ശരള (ലേഖ) ദമ്ബതികളുടെ ഇളയ മകള്‍ അരുണിമയാണ് മരണപ്പെട്ടത്.ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് രണ്ട് സഹോദരങ്ങള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ കിണറിലേക്ക് വീണത്. ഉടന്‍ തന്നെ രക്ഷകര്‍ത്താക്കളും പരിസരവാസികളും ചേര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്ത് റാന്നി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു: രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം,
0
വെള്ളിയാഴ്ച, ഫെബ്രുവരി 21, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.