ബൈക്ക് മതിലില്‍ ഇടിച്ച്‌ അപകടം: രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം,

മരട്: പേട്ട മെട്രോ സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു.

മരട് തോട്ടത്തിപറമ്പ് മെയ് ഫസ്റ്റ് റോഡില്‍ ചക്കാലായില്‍ ബോർജ്യോയുടെ മകൻ ആരോണ്‍ ബോർഗിയോ (20), കൂടെ യാത്രചെയ്തിരുന്ന തൃശൂർ കൊടകര മൂന്നുമുറി പെരേപ്പാടൻ വീട്ടില്‍ നിക്സണ്‍ ആന്‍റണിയുടെ മകൻ നേഥൻ നിക്സണ്‍ (20) എന്നിവരാണു മരിച്ചത്.
ചമ്പക്കര സ്കൂളിന് എതിർവശത്ത് ഇന്നലെ പുലർച്ചെ 1.52 ഓടെയായിരുന്നു അപകടം.  നെഥേല്‍ സംഭവസ്ഥലത്തും ആരോണ്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെ 10.30 ഓടെയുമാണ് മരിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം ആരോണിന്‍റെ മൃതദേഹം മോർച്ചറിയില്‍ സൂക്ഷിരിക്കുകയാണ്.
വിദേശത്തുനിന്ന് പിതാവ് ഇന്ന് എത്തിയതിനുശേഷം തൈക്കൂടം പള്ളിയില്‍ വൈകുന്നേരം സംസ്കരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !