നെയ്യാറ്റിൻകരയിൽ ലക്ഷങ്ങൾ വില വരുന്ന എംഡിഎംയുമായി മൂന്നുപേർ എക്സൈസ് സംഘത്തിൻറെ പിടിയിൽ

നെയ്യാറ്റിൻകരയിൽ ലക്ഷങ്ങൾ വില വരുന്ന എംഡിഎംയുമായി മൂന്നുപേർ എക്സൈസ് സംഘത്തിൻറെ പിടിയിൽ

നെയ്യാറ്റിൻകര: ലക്ഷങ്ങൾ വില വരുന്ന എംഡിഎംയുമായി മൂന്നുപേർ എക്സൈസ് സംഘത്തിൻറെ പിടിയിൽ. വാഹന പരിശോധനയ്ക്കിടയിൽ ആയിരുന്നു പ്രതികൾ കുടുങ്ങിയത്.

അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ രാവിലെ നടന്ന വാഹന പരിശോധനയിലാണ് നിരോധിത മയക്കുമരുന്നുമായി
നെടുമങ്ങാട് ആര്യനാട് സ്വദേശി ആദിത്യൻ, കാട്ടാക്കട പൂവച്ചൽ സ്വദേശി ദേവൻ രാജ്, നെടുമങ്ങാട് കരിപ്പൂർ സ്വദേശി സജു സൈജു എന്നിവർ പിടിയിലായത്.
ഇവരിൽനിന്ന് 118 ഗ്രാം എംഡി എം എക്ക് പുറമേ കഞ്ചാവും ഇവരിൽനിന്ന് കണ്ടെത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network