ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് പൂര മഹോത്സവം;ചാലിശ്ശേരിയിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം

ചാലിശ്ശേരി: മുലയം പറമ്പത്ത് കാവ് പൂരാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മുതൽ രാത്രി 10 വരെ ചാലിശ്ശേരിയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.

കുന്നംകുളം, ഗുരുവായൂർ, പെരുമ്പിലാവ്, ഭാഗങ്ങളിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങൾ ഒറ്റപ്പിലാവ്-കോതച്ചിറ - പെരിങ്ങോട് റോഡിലൂടെ കൂറ്റനാട് ബസ്റ്റാന്റ് വഴി തിരിഞ്ഞു പോകണം.

പട്ടാമ്പിയിൽ നിന്ന് കുന്നംകുളത്തേക്കുള്ള വാഹനങ്ങൾ കൂറ്റനാട് ബസ്റ്റാന്റ് - പെരിങ്ങോട്- കോതച്ചിറ-ഒറ്റപ്പിലാവ് വഴി പോകണം.
ചങ്ങരംകുളത്തു നിന്ന് വരുന്ന വാഹനങ്ങൾ കോക്കൂരിൽ നിന്ന് തിരിഞ്ഞു പോകണമെന്നും ചാലിശ്ശേരി പോലീസ് അറിയിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !