കുമരനല്ലൂർ ഗവ:ഹയർസെക്കന്ററി സ്കൂൾ വാർഷികവും യാത്രായയപ്പ് സമ്മേളനവും നടന്നു

കുമരനല്ലൂർ: കുമരനല്ലൂർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും, യാത്രായയപ്പ് സമ്മേളനവും പി ടി എ പ്രസിഡണ്ട് വി കെ മനോജ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.

റിട്ടയർ ചെയ്യുന്ന അധ്യാപകരായ കെ വി രമ ടീച്ചർ, എം എസ് ബിന്ദു ടീച്ചർ തുടങ്ങിയവർക്ക് യാത്രായയപ്പ് നൽകി.

ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് കെ വി ബാലകൃഷ്ണന് റഫീഖ് മാസ്റ്റർ പിടിഎ വൈസ് പ്രസിഡണ്ട് നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ നന്ദി പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !