തുറവൂർ: കെട്ടിട നിർമാണ ജോലികൾക്കായി എത്തിയ 3 ബംഗ്ലാദേശികൾ കുത്തിയതോട് പൊലീസിന്റെ പിടിയിൽ.
പിടിയിലായവരുടെ മൊബൈൽഫോൺ പരിശോധനയിൽ സുഹൃത്തുക്കൾ തുറവൂരിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.8 വർഷം മുൻപാണ് കേരളത്തിൽ എത്തിയതെന്ന് ഇവർ പൊലീസിനു മൊഴി നൽകി. ആലുവ, തൃശൂർ എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.