കേരള നാട്ടാന പരിപാലന ചട്ടം; ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നു

മലപ്പുറം: കേരള നാട്ടാന പരിപാലന ചട്ടം 2012 പ്രകാരമുള്ള ജില്ലാതല കമ്മിറ്റിയിൽ രജിസ്ട്രേഷനുള്ള ആരാധനാലയങ്ങളിലെയും, ആഘോഷ കമ്മിറ്റികളിലെയും ഭാരവാഹികൾക്ക്

ആന എഴുന്നള്ളിപ്പ് സുഗമമായി നടത്തുന്നതിനും ആന ഇടഞ്ഞും മറ്റുമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനും നാട്ടാന പരിപാലന ചട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ 9.30ന് മലപ്പുറം സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ജില്ലാ ആസൂത്രണ സമിതി
സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ വെച്ചാണ് ക്ലാസ്സ് നൽകുക. ഓരോ കമ്മിറ്റിയിൽ നിന്നും ഒരാൾക്കു മാത്രം പങ്കെടുക്കാവുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !