പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം വിപുലമായി ആഘോഷിച്ചു

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം വിപുലമായി ആഘോഷിച്ചു. അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഉദയാസ്തമന പൂജ തണ്ടലത്ത് രാമകൃഷ്ണൻ വക വഴിപാടായി നടന്നു.

ക്ഷേത്രം മേൽശാന്തി കുന്നംകുളം ചൊവ്വന്നൂർ മേലേ മഠം ഷാജി ശർമ്മയുടെ വിശേഷാൽ പൂജകളും ഉണ്ടായിരുന്നു. കാലത്ത് ക്ഷേത്രാങ്കണത്തിൽ പറ വെപ്പും ഉച്ചക്ക് ശേഷം ആലങ്കോട് കുട്ടൻ നായർ സംഘത്തിൻ്റെ പഞ്ചവാദ്യത്തോടെ എഴുന്നെള്ളിപ്പും
തുടർന്ന് മേളവും ദീപാരാധനയും, വിവിധ ആഘോഷ കമ്മറ്റികളുടെ വരവുകളും രാത്രി എട്ട് മണിക്ക് തായമ്പകയും, രാത്രി കൊച്ചിൻ അലോക്കയുടെ ഗാനമേളയും നടന്നു.
വ്യാഴാഴ്ച രാത്രി പ്രദേശത്തെ കുട്ടികളുടെ വിവിധ നൃത്തനൃത്ത്യങ്ങളും, വെള്ളിയാഴ്ച രാത്രി നടരാജ സ്കൂൾ ഓഫ് ഡാൻസ് ക്ലാസിലെ വിദ്യാർത്ഥികളുടെ നൃത്തസന്ധ്യയും അരങ്ങേറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !