ദില്ലി: വഖഫ് ബില്‍ റിപ്പോർട്ട് ഇന്ന് പാർലമെൻറില്‍ അവതരിപ്പിക്കും. ബില്‍ ചർച്ച ചെയ്ത സംയുക്ത പാർലമെൻററി സമിതിയുടെ റിപ്പോർട്ടാണ് ഇന്ന് പാർലമെൻറില്‍ വയ്ക്കുന്നത്.
ലോക്സഭയില്‍ സമിതി അദ്ധ്യക്ഷൻ ജഗദാംബിക പാലാകും റിപ്പോർട്ട് വയ്ക്കുക. നാടകീയ കാഴ്ചകള്‍ക്കൊടുവിലാണ് വഖഫ് ബില്‍ റിപ്പോർട്ട് സമിതി അംഗീകരിച്ചത്. പതിനാറ് ഭരണകക്ഷി അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ 11 പ്രതിപക്ഷ അംഗങ്ങള്‍ എതിർത്ത് വോട്ട് ചെയ്തിരുന്നു. ബില്‍ സഭയില്‍ വയ്ക്കുമ്പോള്‍ ഇന്ന് പ്രതിപക്ഷം പ്രതിഷേധിക്കാനാണ് സാധ്യത. ബജറ്റ് സമ്മേളനത്തിൻറെ രണ്ടാം ഘട്ടത്തില്‍ മാറ്റങ്ങളോടെ ബില്‍ പാസാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.വഖഫ് ബില്‍ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെൻറില്‍:പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത,
0
വ്യാഴാഴ്ച, ഫെബ്രുവരി 13, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.