ന്യൂയോര്‍ക്ക്: പ്രമുഖ ഹോളിവുഡ് നടന് ജീന്‍ ഹാക്ക്മാന് (95) മരിച്ചനിലയില്‍.
ന്യൂ മെക്സിക്കോയിലെ വീട്ടില്‍ ഭാര്യ ബെറ്റ്സി അറാകവയ്ക്കൊപ്പമാണ് ജീന്‍ ഹാക്മനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ദമ്പതികളെയും നായയെും മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത സാന്താ ഫെ കൗണ്ടി പൊലീസ് സ്ഥിരീകരിച്ചു. നിലവില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.ദുരൂഹത: രണ്ടു തവണ ഓസ്കര് അവാര്‍ഡ് നേടിയ ജീന്‍ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയില്‍,
0
വ്യാഴാഴ്ച, ഫെബ്രുവരി 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.