ഡ്രൈവര്‍ക്ക് അപസ്മാരം: കെ.എസ്.ആര്‍.ടി.സി ബസ് മരത്തില്‍ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്,

ബംഗളൂരു: ഹനൂര്‍ താലൂക്കിലെ ചിക്കരംഗഷെട്ടി ദോഡി ഗ്രാമത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് മരത്തില്‍ ഇടിച്ചുകയറി യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ഡ്രൈവര്‍ ബോധരഹിതനായി നിയന്ത്രണം വിട്ടതോടെയാണ് അപകടമുണ്ടായത്. ഹനൂര്‍ താലൂക്കിലെ ഒടിയരപാളയ ഗ്രാമത്തില്‍നിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്നു ബസ്. ഡ്രൈവര്‍ക്ക് പെട്ടെന്ന് അപസ്മാരം അനുഭവപ്പെട്ടു.
അതോടെ റോഡരികിലെ മരത്തിലേക്ക് ബസ് ഇടിച്ചുകയറി. ബസില്‍ 40ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നും മുന്‍വശത്ത് ഇരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റുവെന്നും പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !