ഏലംകുളം : പഞ്ചായത്തിലെ അഞ്ചാം വാർഡിൽ 6 ഏക്കർ സ്ഥലത്ത് സംയോജിത കൃഷിക്ക് തുടക്കമായി.
യുവ കർഷകൻ ആറങ്ങോടൻ സിദ്ദീഖിന്റെ നേത്യത്വത്തിലാണ് കൃഷിക്ക് തുടക്കമായത് കിയാർ, വെള്ളരി, കുമ്പളം, വെണ്ട, പയർ, എന്നിവയും സൂര്യകാന്തി, ചെണ്ടുമല്ലി എന്നീ പൂകൃഷിയും ഇതിൽ ഉൾപ്പെടും.
നടീൽ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് . പി.സുധീർ ബാബു ഉദ്ഘാടനം ചെയ്തു, MR മനോജ് അദ്ധ്യക്ഷത വഹിച്ചു സമദ് താമരശേശരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീരാജ് രാധാകൃഷ്ണൻ , ജെ.ബിജു എന്നിവർ സംസാരിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് നിഷ നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.