പെരിയ കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച പി ജയരാജനെ ജയിൽ സമിതിയിൽ നിന്നും പുറത്താക്കാൻ അവശ്യപ്പെട്ട് കോൺഗ്രസ്

പെരിയ കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച പി ജയരാജനെ ജയിൽ സമിതിയിൽ നിന്നും പുറത്താക്കാൻ അവശ്യപ്പെട്ട് കോൺഗ്രസ്

കണ്ണൂർ: പെരിയ കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ച പി.ജയരാജനെ ജയിൽ സമിതിയിൽ നിന്നും പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

കൊലക്കേസ് പ്രതികൾക്ക് ഉപദേശക സമിതി അംഗം ജയിലിലെത്തി ഉപഹാരം നൽകിയത് തെറ്റായ നടപടിയാണ്. പുറത്താക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും കണ്ണൂർ ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് പറഞ്ഞു. പെരിയ കേസ് പ്രതികളെ ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോഴാണ് പി.ജയരാജൻ സന്ദർശിച്ചത്.

താൻ എഴുതിയ പുസ്തകം ജയരാജൻ പ്രതികൾക്ക് കൈമാറുകയും ചെയ്തു. പ്രതികൾ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ടാണ് കാണാൻ വന്നതെന്നും കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ജയരാജൻ പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network