പാറശാല കുനത്തുകാലിൽ വീടിന് തീ പിടിച്ച് പൂർണമായും കത്തി നശിച്ചു

പാറശാല: പാറശ്ശാല കുന്നത്തുകാലിൽ വീടിനു തീപിടിച്ചു വീട് പൂർണമായും കത്തിനശിച്ചു.

പാറശാല കുന്നത്തുകാലിൽ വത്സലൻ, മേരി ദമ്പതികളുടെ വീടിനാണ് തീപിടിച്ചു പൂർണമായും കത്തി നശിച്ചത്. ഓല മേഞ്ഞ വീടായിരുന്നു.  വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പാറശ്ശാല ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.

തുടർന്ന് ഫയർഫോഴ്സ് എത്തി അരമണിക്കൂറോളം തീ അണക്കാൻ ശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമായത്. 6.10ന് എത്തിയ ഫയർഫോഴ്സ് 7.30തോടുകൂടിയാണ് തീ പൂർണ്ണമായി അണച്ചത്. 

പാറശാലയിൽ നിന്നും രണ്ട് യൂണിറ്റും നെയ്യാറ്റിൻകരയിൽ നിന്നും ഒരു യൂണിറ്റും  ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.  പാറശാല അസിസ്റ്റന്റ് സറ്റേഷൻ ഓഫീസർ കെ തോമസ് നേതൃത്ത്വത്തിലുള്ള ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് എത്തിയത്.വെള്ളറ പോലീസ് കേസ് എടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !