അയർലണ്ട് ;ഡബ്ലിൻ നസറേത്ത് മാർത്തോമ്മാ ഇടവകയുടെ, Laois- Offaly പ്രയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാന 2025 ഫെബ്രുവരി മാസം 15 തീയതി 3 പി.എം. മുതൽ Church of the Assumption, ഹീതിൽ, ലീഷ് കൌണ്ടയിൽ വെച്ച് ഇടവക വികാരി റവ. വർഗ്ഗീസ് കോശിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന ക്രൂബാനയിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിച്ചുകൊള്ളുന്നു.ഏവരുടെയും പ്രാർത്ഥനാപൂർവ്വമുള്ള സാനിധ്യസഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0892540535,087 400 7877, 089 427 2101, 089 263 6214,ലൊക്കേഷൻ : Church of the Assumption, The Heath, Co. Laois, R32 TN88
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.