എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. അതിരൂപത മെത്രപോലീത്തന്‍ വികാരിയായി തലശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയെ നിയമിച്ചു.

തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് പദവിക്ക് പുറമേയാണ് പുതിയ സ്ഥാനം.എറണാകുളം- അങ്കമാലി അതിരൂപത അപോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തുനിന്ന് ബിഷപ് ബോസ്‌കോ പുത്തൂരിന്റെ രാജി വത്തിക്കാന്‍ അംഗീകരിച്ചു. നിയമനത്തെ വിമത വൈദികര്‍ അംഗീകരിച്ചു.

പ്രായം കണക്കിലെടുത്താണ് ബിഷപ് ബോസ്‌കോ പുത്തൂര്‍ രാജിസന്നദ്ധത അറിയിച്ചത്. നേരത്തേയും മാര്‍ ബോസ്‌കോ പുത്തൂര്‍ സിനഡില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !