സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സംഘടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് ടി പി രാമകൃഷ്ണൻ

കൊല്ലം: കൊല്ലത്തു നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൻ്റെ സാമൂഹിക സമിതി ഓഫീസ് സംസ്ഥാന സെക്രട്ടറി അംഗവും എൽ.ഡി.എഫ് കൺവൻഷനും ചേർന്ന് ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഇഎംഎസ് സർക്കാരിനെതിരായ വിമോചന സമരം പുതിയ രൂപത്തിൽ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും,സർവീസ് മേഖലയിൽ നടന്ന സമരം നീതീകരിക്കാനാവാത്തതാണെന്നും എൽഡിഎഫ് കോൺഫറൻസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ ടിപി രാമകൃഷ്ണൻ പറഞ്ഞു.

30 വർഷത്തിന് ശേഷം കൊല്ലത്ത് ചേരുന്ന സോസ്ഥാന ജനങ്ങൾക്കിടയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്വാധീനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വഴി ഒരുക്കും കേരത്തിൽ ആദ്യ വിമാനമിറങ്ങിയ ആശ്രമം മൈതാനത്തിന് സമീപമാണ് സ്വാഗത സംഘം ഓഫീസ് വന്നത്. എൽഡിഎഫ് കൺവീനറും സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ ടിപി രാമകൃഷ്ണൻ സിപിഎം ജനങ്ങൾക്ക് സമർപ്പിച്ചു.

ഇഎംഎസ് സർക്കാരിനെതിരായ വിമോചന സമരം പുതിയ രൂപത്തിൽ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സർവീസ് മേഖലയിൽ ഇന്ന് നടന്ന സമരം നീതീകരിക്കാൻ ആവാത്തതാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു.സംസ്ഥാന കമ്മിറ്റിയംഗം കെ.വരദരാജൻ അധ്യക്ഷനായിരുന്നു.

ജനറൽ കൺവീനർ എസ് സുദേവൻ, പി കെ ഗുരുദാസൻ കൊല്ലം ഏരിയ സെക്രട്ടറി എച്ച്. ബെയ്‌സിലാൽ തുടങ്ങിയവർ പങ്കെടുത്തു.സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം മാർച്ച് ആറു മുതൽ ഒമ്പതു മുതൽ കൊല്ലത്ത് നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !