ആറന്മുള ക്ഷേത്രത്തിൽ ശ്രീ പാർത്ഥസാരഥി നൃത്ത സംഗീതോത്സവം അരങ്ങേറി

ആറന്മുള: ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ  തിരുവുത്സവത്തോട് അനുബന്ധിച്ച് ഇരുപത്തിനാലാമത് ശ്രീ പാർത്ഥസാരഥി നൃത്ത സംഗീതോത്സവം പ്രശസ്ത സംഗീതജ്ഞൻ ആനയടി പ്രസാദ്  ഉദ്ഘാടനം ചെയ്യും.

തുടർന്ന് കർണാടക സംഗീത രംഗത്തെ പ്രഗൽഭരായ കലാകാരന്മാർ ചേർന്ന്  പഞ്ചരത്ന കീർത്തനാലാപവും സംഗീത സദസ്സും നൃത്തൃരഞ്ജിനിയും അവതരിപ്പിച്ചു.

വൈകിട്ട്  7 മണിക്ക്  മലബാർ വാസുദേവൻ ഗുരുക്കളുടെ ശിഷ്യ പരമ്പരയിലുള്ള 14 കളരിപ്പയറ്റ് ഗുരുക്കന്മാരെ ആദരിക്കലും കളരിപ്പയറ്റ് പ്രദർശനവും ഉണ്ടായിരുന്നു. ആറന്മുള ക്ഷേത്രത്തിനു സമീപം പ്രവർത്തിച്ചുവരുന്ന MVG CVN കളരിപ്പയറ്റ് പരിശീലന കേന്ദ്രമാണ് കളരിപ്പയറ്റ് അവതരിപ്പിച്ചത്.

രാത്രി 8 മണിക്ക് കഥകളി ആചാര്യൻ ഫാക്ട് മോഹനന്റെ ശിഷ്യരുടെ കഥകളി പുറപ്പാടും തുടർന്ന് ദുര്യോധനവധം കഥകളിയും രംഗത്ത് അരങ്ങേറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !