പാമ്പുകൾ ഇറങ്ങുന്ന കാലം..പക്ഷിക്കൂട്ടിൽ കയറിയ മൂർഖൻ അകത്താക്കിയത് ഒരുലക്ഷത്തോളം വിലയുള്ള പക്ഷികളെ..!

പാമ്പുകൾ ഇറങ്ങുന്ന കാലം..പക്ഷിക്കൂട്ടിൽ കയറിയ മൂർഖൻ അകത്താക്കിയത് ഒരുലക്ഷത്തോളം വിലയുള്ള പക്ഷികളെ..!

ശാസ്താംകോട്ട ; വീടിനോട് ചേർന്നുള്ള പക്ഷിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ വനം വകുപ്പിന്റെ സഹായത്തോടെ പിടികൂടി.

സിനിമാപറമ്പിലെ വ്യവസായിയുടെ വീട്ടിൽ രാവിലെ 11നാണു സംഭവം. ഒരു ലക്ഷത്തോളം വിലയുള്ള വിദേശ ഇനത്തിലുള്ള മൂന്നു അലങ്കാര പക്ഷികളെ അകത്താക്കിയ ശേഷം മൂർഖൻ കൂട്ടിൽ തങ്ങുകയായിരുന്നു. തടി കൊണ്ടുള്ള കൂട്ടിൽ മുട്ട ഉണ്ടോയെന്നറിയാൻ പരിശോധിച്ച ഉടമ മൂർഖന്റെ കടിയേൽക്കാതെ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്.
മൈനാഗപ്പള്ളിയിൽ താമസിക്കുന്ന, വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യു സംഘാംഗമായ തൃശൂർ സ്വദേശി കുട്ടപ്പൻ എത്തിയാണു പാമ്പിനെ പിടികൂടിയത്. 4 വയസ്സു പ്രായവും എട്ടടിയോളം നീളവുമുള്ള പാമ്പിനെ വനം വകുപ്പിന്റെ കോന്നി റേഞ്ച് ഓഫിസിനു കൈമാറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network