കൊവിഡ് പിപിഐ കിറ്റ് ഇടപാടിൽ വൻ ക്രമക്കേട്; 10.23 കോടിയുടെ അധിക ബാധ്യത

തിരുവനന്തപുരം: കൊവിഡ് കാലത്ത് നടന്ന പിപിഐ കിറ്റ് ഇടപാടിൽ ക്രമക്കേട് നടന്നതായി സിഎജി റിപ്പോർട്ട്.

ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയാണ് റിപ്പോർട്ട്. ഈ ഇടപാടിൻ്റെ ഭാഗമായി സർക്കാരിന് 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടെന്നാണ് സിഎജി റിപ്പോർട്ടിലുള്ളത്.

പിപിഐ കിറ്റിൻ പൊതുവിപണിയേക്കാൾ300 ഇരട്ടി പണം നൽകി. 2020 മാർച്ച് 28 മുതൽ 550 രൂപയ്ക്ക് പിപിഐ കിറ്റ് വാങ്ങി. മാർച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഐ കിറ്റ് വാങ്ങി.

രണ്ട് ദിവസത്തിൽ പിപിഐ കിറ്റിൻ്റെ വില 1000 രൂപ കൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാൻ ഫാർമ കമ്പനിയ്ക്ക് പണം മുൻകൂറായി നൽകിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !