യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിച്ചൽ: കുറ്റിച്ചലിൽ യുവാവിനെ വിട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കുറ്റിച്ചൽ നിലമ, വയലരികത്ത് വീട്ടിൽ അഭർഷ് 25 ആണ് വീടിൻ്റെ ടെറസിന് മുകളിൽ ഷൈറ്റിൻ്റെ മേൽക്കൂരയിൽ തുങ്ങി മരിച്ചത്. വൈകുന്നേരം 4 മണിക്ക്  വീടിന്  മുകളിൽ പോയ ആദർശിനെ വിളിക്കാൻ എത്തിയ അനുജനാണ് മൃദദേഹം കാണുന്നത്.

ഹരി - ലത ദമ്പതികളുടെ മൂത്ത മകൻ ആണ്. പൂവച്ചൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫൈനാൻസിലെ കളക്ഷൻ എജൻറ് ആണ് മരിച്ച യുവാവ്. ഇന്നും ജോലിക്ക് പോയ ശേഷം വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷമാണ് വീടിന് മുകളിൽ കയറി പോയത് എന്ന് ബന്ധുക്കൾ പറയുന്നു.

ആദർശിൻ്റെ ഷർട്ടിൽ നിന്നും മരണ കുറിപ്പും പോലീസ് കണ്ടെത്തി.മരണ കുറിപ്പിൽ അച്ചൻ്റെയും അമ്മയുടെയും ചിലവിലാണ് കഴിയുന്നത്.നല്ലെരു ജോലി തനിക്ക് ഇല്ലയെന്നും കൃഷ്ണ ഞാൻ നിന്നോടപ്പം കാണും എന്നും കുറിപ്പിൽ പറയുന്നു.

നെയ്യാറ്റിൻകര സ്വദേശിനിയായ കൃഷ്ണയും ആദർശവുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതാണ്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു. പിന്നീട് ബന്ധുക്കൾ ഇവരുടെ വിവാഹ നിശ്ചയം നടത്തി.

രാത്രി 7 മണിക്ക് നെയ്യാർഡാം പോലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃദദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network