ആലങ്കോട് ലീലാകൃഷ്ണൻ ABCA പ്രതിഭാദരം

എടപ്പാൾ: ബാങ്ക് റിട്ടീസിൻ്റെ കലാസാംസ്‌കാരിക സംഘടനയായ ആൾ കേരള ബാങ്ക് റിട്ടയറീസ് കൽച്ചറൽ അസോസിയേഷൻ (എബിസിഎ - അബ്‌ക) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവവത്സരാഘോഷത്തിൻ്റെ ഭാഗമായി പ്രതിഭാദര സംഗമം നടത്തി.

എടപ്പാളിൽ പ്രമുഖ എഴുത്തുകാരനും വാഗ്മിയും സാംസ്കാരിക നായകനും, യുവ കലാ സാഹിതി സംസ്ഥാന പ്രസിഡൻറും, അബ്ക ഉപദേശ്താവുമായ ശ്രീ. ആലങ്കോട് ലീലാകൃഷ്ണനെ ആദരിച്ചു.

അദ്ദേഹത്തിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ അബ്ക പ്രവർത്തകരായ സർവ്വ ശ്രീ ടി.മുരളീധരൻ (റിട്ട. സീനിയർ മാനേജർ, കാനറ ബാങ്ക്)  പി പി വിജയൻ (റിട്ട: മാനേജർ, പിഎൻബി) വിജയകൃഷ്ണൻ (റിട്ട. പിഎൻബി) തുടങ്ങിയവർ പങ്കാളികളായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !