തൃശൂർ: പെരുമ്പിലാവിൽ വൻ തീപിടിത്തം.
![]() |
കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനം കത്തിനശിച്ചു. കാർഷിക യന്ത്രങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തിയ തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നു. തീപിടിത്തത്തെ തുടർന്ന് കുന്നംകുളം- കുറ്റിപ്പുറം സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
സംസ്ഥാനപാതയോട് ചേർന്നുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. സ്ഥാപനം അടച്ചതിന് ശേഷമാണ് അപകടമുണ്ടായത്. അകത്ത് ജീവനക്കാർ ആരുമില്ലെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.