അയർലണ്ടിൽ നിര്യാതയായ പ്രവാസി മലയാളിയുടെ പൊതുദർശനം നാളെ

അയർലണ്ട്  : ഡബ്ലിന്‍ ബ്യുമോണ്ടില്‍ നിര്യാതയായ കോട്ടയം കാരിത്താസ് സ്വദേശിനിയായ റോസ് ടോണിയ്ക്ക് (റോസ് സെബാസ്റ്റ്യന്‍ ) ആദരാഞ്ജലിയിപ്പിച്ചു കൊണ്ടുള്ള ചടങ്ങുകള്‍ നാളെ (ചൊവ്വാഴ്ച ) ഞായറാഴ്ച ബ്യുമോണ്ട് നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ് ദേവാലയത്തില്‍ നടത്തപ്പെടും.

നാളെ നാല് മണിയോടെ റോസ് ടോമിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ് ദേവാലയത്തില്‍ എത്തിയ്ക്കും.തുടര്‍ന്ന് സീറോ മലബാര്‍ റീത്തില്‍ വിശുദ്ധ കുര്‍ബാനയും ,പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥനകളും നടത്തപ്പെടും.

ഏഴ് മണി വരെ റോസ് ടോമിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ബ്യുമോണ്ട് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന റോസ് ടോണി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നിര്യാതയായത്. അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !