തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി എസ്.ഐ.ഐ.ടി. സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ അഞ്ചു സ്കൂളുകൾ പുരസ്കാരത്തിനർഹരായി.
ഒന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ എസ്.വി.ടി.പി.എം. ഗവ.യു.പി.എസ്. കുറവൻകോണം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം കൊല്ലം ജില്ലയിലെ ശൂരനാട് നോർത്ത്, നടുവിലെമുറി ഗവ.എൽ.പി.എസ്കൂളും
മൂന്നാം സ്ഥാനം ഗവ.ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ കോട്ടൺഹിൽ, തിരുവനന്തപുരവും സ്വന്തമാക്കി.
നിർമ്മല ഭവൻ ഹയർസെക്കണ്ടറി സ്കൂൾ,തിരുവനന്തപുരം കവടിയാറിനാണ് നാലാം സ്ഥാനം.
ആലപ്പുഴ ജില്ലയിലെ ചേർത്തല സൗത്ത് ഗവ. ഹയർസെക്കണ്ടറി സ്കൂൾ അഞ്ചാം സ്ഥാനത്തെത്തി.
വിവിധ സാമൂഹിക മാധ്യമങ്ങളിൽ 2000 അധികം റീലുകളാണ് പ്രചരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.