വായ്പ നിയമങ്ങൾ കർശനമാക്കി ആർബിഐ; സിബിൽ സ്കോർ ഇനി വായ്പ എടുക്കുന്നതിൽ വില്ലനാവില്ല

ന്യൂഡൽഹി: സാമ്പത്തിക ആവശ്യങ്ങൾക്കായി ധനകാര്യ സ്ഥാപനങ്ങളിൽ എത്തുമ്പോൾ പലപ്പോഴും വായ്പയെ കുറിച്ച് പലരും ബോധവാന്മാരാകാറുണ്ട്.

ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ വായ്പ ലഭിക്കാൻ കുറെ കഷ്ടപ്പെടും. കുറച്ച് മാസങ്ങൾക്ക് സിബിൽ സ്‌കോറുകളെ സംബന്ധിക്കുന്ന അഞ്ച് നിയമങ്ങൾ റിസർവ് ബാങ്ക് അവതരിപ്പിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മോണിറ്ററി പോളിസി കമ്മറ്റി യോഗത്തിന് ശേഷം ആർബിഐ ഇതിൽ ഒരു നിയമം കൂടി ചേർത്തിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

ആർബിഐയുടെ പുതിയ നിയമം അനുസരിച്ച്, ഓരോ 15 ദിവസം കൂടുമ്പോഴും ക്രെഡിറ്റ് സ്‌കോറുകൾ അപ്‌ഡേറ്റ് ചെയ്യണം. ഈ നിയമം 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. ബാങ്കും ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് സ്കോർ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്. ആർബിഐയുടെ ഈ നിർദ്ദേശത്തോടെ വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ സാമ്പത്തിക വിവരങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും ലഭിക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് ആർബിഐ ഈ ഉത്തരവ് പ്രഖ്യാപിച്ചത്. എന്നാൽ, കാര്യങ്ങൾ നടപ്പിലാക്കാൻ വായ്പ നൽകുന്നവർക്കും ക്രെഡിറ്റ് ബ്യൂറോകൾക്കും ജനുവരി 1 വരെ സമയം നൽകിയിരുന്നു.

എന്താണ് ക്രെഡിറ്റ് സ്കോർ?

ക്രെഡിറ്റ് സ്‌കോർ എന്നാൽ 300-നും 900-നും ഇടയിലുള്ള ഒരു സംഖ്യയാണ്, അത് ഒരു വ്യക്തിക്ക് വായ്പ ലഭിക്കാൻ അർഹത ഉണ്ടോ എന്നും അത് തിരിച്ചടയ്ക്കാനുള്ള കഴിവ് ഉണ്ടോ എന്നും അളക്കുന്ന സഖ്യമാണ് ഇത്. പണവും ക്രെഡിറ്റ് കാർഡ് കമ്പനികളും മറ്റ് വായ്പ നൽകുന്നവർ നൽകുന്ന വിവരങ്ങൾ അവലോകനം ചെയ്തതാണ് ഈ സ്കോർ കണക്കാക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !